Home » , » പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ കാസര്‍കോട് ഖാസിയായി സ്ഥാനമേറ്റു

പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ കാസര്‍കോട് ഖാസിയായി സ്ഥാനമേറ്റു

കാസര്‍കോട്: കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ പുതിയ ഖാസിയായി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സ്ഥാനമേറ്റു. വെള്ളിയാഴ്ച വൈകിട്ട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ പണ്ഡിതന്‍മാരും മത നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങിലാണ് ആലിക്കുട്ടി മുസ്ലിയാരുടെ സ്ഥാനാരോഹണം നടന്നത്. http://www.malabarflash.com/2013/10/qazi-alikkutty-musliyar-accession.html
Share this video :

0 comments:

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2013. pcnmaster - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger